ഐ പി എല്ലിലെ മികച്ച ടീം ഏത്??, ഒരു റാങ്കിങ്ങായാലോ!!

ഐ പി എല്ലിലെ മികച്ച ടീം ഏത്??, ഒരു റാങ്കിങ്ങായാലോ!!

ഐ പി എല്ലിലെ മികച്ച ടീം ഏത്??, ഒരു റാങ്കിങ്ങായാലോ!!
Pic credit (X)

ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസൺ കോടി ഉയരാൻ ഇനി ഒരു ആഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഈ ഒരു സാഹചര്യത്തിൽ കിരീടങ്ങൾ എണ്ണം നോക്കി മാത്രമല്ലാതെ സ്ഥിരതയാർന്ന പ്രകടനം വെച്ച് ഒരു ഐ പി എൽ ടീം റാങ്കിങ് പുറത്ത് എടുത്താലോ. അങ്ങനെ ഒരു സാഹസത്തിന് മുതിരുകയാണ് ഞാൻ..

എന്താണ് ഞാൻ ചെയ്തത്?..

ആദ്യം കഴിഞ്ഞ 16 സീസണിലെയും പോയിന്റ് ടേബിൾ കണ്ടെത്തി. എന്നിട്ട് ടീമുകൾ ഫിനിഷ് ചെയ്ത പൊസിഷൻ ഓരോ ടീമിനും താഴെ പറയുന്ന രീതിയിൽ പോയിന്റ് പങ്ക് വെച്ച് കൊടുത്തു.

ചാമ്പ്യൻസ് - 50

രണ്ടാം സ്ഥാൻകാർ - 25

മൂന്നാ സ്ഥാനം -10

നാലാം സ്ഥാനം -8

അഞ്ചാം സ്ഥാനം -5

ആറാം സ്ഥാനം - 4

ഏഴാം സ്ഥാനം -2

8-10 സ്ഥാനം -1

എന്നിട്ട് ഓരോ ടീമിനും ലഭിക്കുന്ന പോയിന്റിനെ അവർ കളിച്ച സീസൺ വെച്ച് ഡിവിയ്ഡ് ചെയ്യും. എന്നിട്ട് ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമുകളെ റാങ്ക് ചെയ്യും.ഓരോ ടീമിനെ എങ്ങനെ റാങ്ക് ചെയ്യുന്നു എന്ന് ചുവടെ ചേർക്കാം.

ഡൽഹി ക്യാപിറ്റൽസ് :

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :3 × 10 =30

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :2 × 5=10

ആറാം സ്ഥാനം :2 × 4 =8

ഏഴാം സ്ഥാനം :1 × 2 =2

8-10 സ്ഥാനം :6 × 1 =6

ടോട്ടൽ പോയിന്റ് :97

കളിച്ച സീസൺ :16

റേറ്റിംഗ് പോയിന്റ് :97/16=6.06

രാജസ്ഥാൻ റോയൽസ് :

ഒന്നാം സ്ഥാനം :1 × 50 =50

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :1 × 10 =10

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :2 × 5 =10

ആറാം സ്ഥാനം :2 × 4 =8

ഏഴാം സ്ഥാനം :3 × 2 =6

എട്ടാം സ്ഥാനം :2 × 1 =2

ടോട്ടൽ പോയിന്റ് :127

കളിച്ച സീസൺ:14

റേറ്റിംഗ് പോയിന്റ്:9.07

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ:

രണ്ടാം സ്ഥാനം :3 × 25 =75

മൂന്നാം സ്ഥാനം :3 × 10 =30

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :2 × 5 =10

ആറാം സ്ഥാനം :2 × 4 =8

ഏഴാം സ്ഥാനം : 2 × 2 =4

എട്ടാം സ്ഥാനം : 2 × 1 =2

ടോട്ടൽ പോയിന്റ് :145

കളിച്ച സീസൺ :16

റേറ്റിംഗ് പോയിന്റ് :145/16 =9.06

മുംബൈ ഇന്ത്യൻസ് :

ഒന്നാം സ്ഥാനം : 5 × 50 =250

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :1 × 10 =10

നാലാം സ്ഥാനം :3 × 8 =24

അഞ്ചാം സ്ഥാനം :4 × 5 =20

ഏഴാം സ്ഥാനം : 1 × 2 =2

പത്താം സ്ഥാനം :1 × 1 =1

ടോട്ടൽ പോയിന്റ് :332

കളിച്ച സീസൺ :16

റേറ്റിംഗ് പോയിന്റ് :332/16 =20.75

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് :

ഒന്നാം സ്ഥാനം : 2 × 50 =100

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :2 × 10 =20

നാലാം സ്ഥാനം :2 × 8 =16

അഞ്ചാം സ്ഥാനം :3 × 5 =15

ആറാം സ്ഥാനം : 2 × 4 =8

ഏഴാം സ്ഥാനം : 3 × 2=6

എട്ടാം സ്ഥാനം :1 × 1 =1

ടോട്ടൽ പോയിന്റ് :191

കളിച്ച സീസൺ :16

റേറ്റിംഗ് പോയിന്റ് :191/16 =11.93

ഡെക്കാൻ ചാർജർസ്:

ഒന്നാം സ്ഥാനം :1 × 50 =50

നാലാം സ്ഥാനം :1 × 8 =8

ഏഴാം സ്ഥാനം :1 × 2 =2

എട്ടാം സ്ഥാനം :2 × 1 =2

ടോട്ടൽ പോയിന്റ് :62

കളിച്ച സീസൺ :5

റേറ്റിംഗ് പോയിന്റ് :62/5=12.4

പഞ്ചാബ് കിങ്‌സ് :

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം :1 × 10 =10

അഞ്ചാം സ്ഥാനം :3 × 5 =15

ആറാം സ്ഥാനം : 6 × 4 =24

ഏഴാം സ്ഥാനം :1 × 2 =2

എട്ടാം സ്ഥാനം :4 × 1 =4

ടോട്ടൽ പോയിന്റ്:80

കളിച്ച സീസൺ :16

റേറ്റിംഗ് പോയിന്റ് :80/16 =5

ചെന്നൈ സൂപ്പർ കിങ്‌സ് :

ഒന്നാം സ്ഥാനം :5 × 50 =250

രണ്ടാം സ്ഥാനം :5 × 25 =125

മൂന്നാം സ്ഥാനം :2 × 10 =20

ഏഴാം സ്ഥാനം :1 × 2 =2

ഒൻപതാം സ്ഥാനം :1 × 1 =1

ടോട്ടൽ പോയിന്റ് :398

കളിച്ച സീസൺ :14

റേറ്റിംഗ് പോയിന്റ് :398/14=28.42

കൊച്ചി ട്സ്‌കെർസ് കേരള:

എട്ടാം സ്ഥാനം :1 × 1 =1

ടോട്ടൽ പോയിന്റ് :1

കളിച്ച സീസൺ :1

റേറ്റിംഗ് പോയിന്റ് :1/1 =1

പൂനെ വാരിയർസ് ഇന്ത്യ :

8-10 സ്ഥാനം :3×1 =3

ടോട്ടൽ പോയിന്റ് :3

കളിച്ച സീസൺ :3

റേറ്റിംഗ് പോയിന്റ് :3/3 =1

സൺ രൈസേഴ്സ് ഹൈദരാബാദ് :

ഒന്നാം സ്ഥാനം :1 × 50 =50

രണ്ടാം സ്ഥാനം :1 × 25 =25

മൂന്നാം സ്ഥാനം : 1 × 10 =10

നാലാം സ്ഥാനം :3 × 8 =24

ആറാം സ്ഥാനം :2 × 4 =8

8-10 സ്ഥാനം :3 × 1 =3

ടോട്ടൽ പോയിന്റ് :120

കളിച്ച സീസൺ :11

റേറ്റിംഗ് പോയിന്റ് :120/11=10.90

ഗുജറാത്ത്‌ ലയൻസ് :

മൂന്നാം സ്ഥാനം :1 × 10=10

ഏഴാം സ്ഥാനം :1 × 2 =2

ടോട്ടൽ പോയിന്റ് :12

കളിച്ച സീസൺ :2

റേറ്റിംഗ് പോയിന്റ് :12/2 =6

റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് 

രണ്ടാം സ്ഥാനം :1 × 25 =25

ഏഴാം സ്ഥാനം :1 × 2 =2

ടോട്ടൽ പോയിന്റ് :27

കളിച്ച സീസൺ :2

റേറ്റിംഗ് പോയിന്റ് :27/2 =13.5

ലക്ക്നൗ സൂപ്പർ ജയന്റ്സ് :

നാലാം സ്ഥാനം : 2 × 8 =16

ടോട്ടൽ പോയിന്റ് :16

കളിച്ച സീസൺ :2

റേറ്റിംഗ് പോയിന്റ് :16/2 =8

ഗുജറാത് ടൈറ്റാൻസ് :

ഒന്നാം സ്ഥാനം :1 × 50 =50

രണ്ടാം സ്ഥാനം :1 × 25 =25

ടോട്ടൽ പോയിന്റ് :75

കളിച്ച സീസൺ :2

റേറ്റിംഗ് പോയിന്റ് :37.5

ഇനി ഏറ്റവും കൂടുതൽ റേറ്റിംഗ് പോയിന്റുള്ള പത്തു ടീമുകൾ ഏതൊക്കെ എന്ന് പരിശോധിക്കാം. അതായത് ഐ പി എൽ ചരിത്രത്തിലെ ഇതേ വരെയുള്ള പ്രകടന മികവ് വെച്ച് കൊണ്ടുള്ള ഏറ്റവും മികച്ച പത്തു ടീമുകൾ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കാം 

10. ലക്ക്നൗ സൂപ്പർ ജയന്റ്സ് - 8

9.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - 9.06

8.രാജസ്ഥാൻ റോയൽസ് - 9.07

7. സൺ രൈസേഴ്സ് ഹൈദരാബാദ് - 10.90

6. കൊൽക്കത്ത നൈറ്റ്‌ റൈഡർസ് - 11.93

5. ഡെക്കാൻ ചാർജർസ് -12.4

4. റൈസിംഗ് പൂനെ സൂപ്പർ ജയന്റ് - 13.75

3.മുംബൈ ഇന്ത്യൻസ് - 20.75

2. ചെന്നൈ സൂപ്പർ കിങ്‌സ് -28.42

1. ഗുജറാത് ടൈറ്റാൻസ് -37.5

ഈ ഒരു റാങ്കിങ്ങിൽ നിങ്ങൾ തൃപ്തരാണോ.നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുക

Join our whatsapp group